kcr to meet pinarayi and stalin to pump up efforts for third front<br />ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന ഉറപ്പിലാണ്. പിന്നാലെ കോണ്‍ഗ്രസും സഖ്യത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ രണ്ടുപേരും അല്ലാതെയുള്ള മൂന്നാം മുന്നണി നീക്കങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.